സൂക്ഷിച്ചു നോക്കേണ്ട… സണ്ണി ലിയോണിനൊപ്പമുള്ളത് വിരാട് കോഹ്ലി അല്ല: വീഡിയോ
1 April 2019
മുംബൈ വിമാനത്താവളത്തില്‍ സണ്ണി ലിയോണിനൊപ്പം നടന്നു വരുന്ന ആളെ കണ്ട് വിരാട് കോലിയെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍. വിരാട് കോലിയുടെ രൂപത്തോട് സാദൃശ്യമുള്ള ആളും സണ്ണി ലിയോണും ഉള്ള വീഡിയോ എന്തായാലും വൈറലായിരിക്കുകയാണ്. എന്നാല്‍ സണ്ണി ലിയോണിന്റെ മാനേജറാണ് ഒപ്പമുണ്ടായിരുന്നത്. വിരാട് കോലിയെ പോലെയുണ്ട് തന്നെ കാണാന്‍ എന്ന് പറഞ്ഞതിന് നന്ദി പറഞ്ഞ് മാനേജര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.