സ്ഥാനാര്‍ഥിയാകാമെന്ന് സുരേഷ് ഗോപി; പക്ഷേ, കേന്ദ്രം നിര്‍ബന്ധിക്കണം!

single-img
16 March 2019

ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി. കൊല്ലം സീറ്റില്‍ സുരേഷ് ഗോപിയെ ബിജെപി പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രതികരണം. കൊല്ലത്ത് സുരേഷ് ഗോപിക്ക് പുറമെ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആനന്ദബോസിന്റെ പേരും പരിഗണനയിലുണ്ട്.