രഞ്ജിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് കേരളം തോറ്റത്.

പ്രിയനന്ദനനെ അക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് നേതാവ് സരോവർ; പ്രതി ഉടൻ പിടിയിലാകുമെന്ന് ഡിവൈഎസ്പി

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് പ്രിയനന്ദനന്റെ വീടിന് സമീപത്തുവെച്ച് മര്‍ദ്ദിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിച്ചത്...

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; നാല്‍പ്പത്തിരണ്ടുകാരനായ ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിരണ്ടുകാരനായ ഹെഡ് മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ചയാണ് കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍

‘സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചത്; സൗന്ദര്യം വോട്ടാകില്ല’; വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി

സജീവരാഷ്ട്രീയത്തിലിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പുതിയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബിജെപി മന്ത്രി. ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി

പ്രിയങ്ക ഗാന്ധി ‘പണിതുടങ്ങി’; വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ എത്തിയേക്കും; അങ്കലാപ്പില്‍ ബിജെപി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിലേക്കിറക്കിയതിനു പിന്നാലെ ബി.ജെ.പി. എം.പി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ

കുതിരാനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂര്‍ – പാലക്കാട് ദേശീയപാത കുതിരാനില്‍ കാറിന് തീപിടിച്ചു. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് ഒരു കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. യാത്രക്കാര്‍

പ്രിയനന്ദനനെ അക്രമിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍; മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ അന്നേ ആകാമായിരുന്നു

സംവിധായകന്‍ പ്രിയനന്ദനനെ അക്രമിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ആരുടേയെങ്കിലും വികാരപരമായ നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തവര്‍ഷം മുതല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ്

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹൗസ് സര്‍ജന്‍സിക്ക് സമാനമായി എന്‍ജിനിയറിംഗ് പഠനശേഷം ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് അടുത്ത വര്‍ഷം മുതല്‍ ആലോചിക്കുന്നതായി മന്ത്രി

14 കാരിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി

ഹൃദയത്തില്‍ വിങ്ങലായി മമ്മൂട്ടിയുടെ പ്രകടനം; പേരന്‍പിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമെന്ന് സിനിമാപ്രേമികള്‍ ഒന്നടങ്കം തല കുലുക്കി സമ്മതിക്കുന്ന ചിത്രമാണ് പേരന്‍പ്. മമ്മൂട്ടി ഓണ്‍ലൈന്‍ ടാക്‌സി

Page 30 of 120 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 120