വിവാദങ്ങള്‍ക്കിടെ ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് സ്വന്തമാക്കി ദിലീപ്

single-img
27 January 2019

വിവാദങ്ങള്‍ക്കും പുതിയ സിനിമായാത്രകള്‍ക്കുമിടയില്‍ ഇഷ്ടവാഹനം സ്വന്തമാക്കി ദിലീപ്. ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് ആണ് താരം ഇപ്പോള്‍ സ്വന്തമാക്കിയത്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍.