‘എനിക്ക് വിശക്കുന്നു’; ഗതികെട്ട് കല്യാണപെണ്ണ് ക്യാമറാമാന്‍മാരോട് പറഞ്ഞു: വീഡിയോ

single-img
16 January 2019

വിവാഹ വേളകളില്‍ അണിഞ്ഞൊരുങ്ങി ക്യാമറക്ക് മുന്നില്‍ അഭിനയിച്ച് മടുത്ത കല്ല്യാണപെണ്ണ് ക്യാമറാമാനോട് പറയുന്ന വാചകമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ‘എടാ..വിശക്കുന്നെടാ..’ എന്നാണ് ആഹാരം കഴിക്കാനിരിക്കെ മുന്നില്‍ വന്ന ക്യാമറാമാനോട് പെണ്‍കുട്ടി നിഷ്ങ്കളങ്കമായി പറഞ്ഞത്. ‘ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്‌കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല 😍

Posted by Variety Media on Tuesday, January 15, 2019