‘വനിതാ മതിലിന് ഖജനാവില്‍നിന്ന് നയാപൈസ ചെലവാകില്ല; 50 കോടി പ്രചാരണം തെറ്റ്’

വനിതാ മതിലിന് ഖജനാവില്‍നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് വനിതാ ശാക്തീകരണത്തിനും

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ചെന്നൈ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചെന്നൈ: സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45ാമത് ഷോറൂം ചെന്നൈ അണ്ണാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പിണറായി കള്ളന് കഞ്ഞി വയ്ക്കുന്ന ആള്‍ മാത്രമല്ല, കള്ളന്‍ തന്നെ; സിപിഎം സ്വന്തം സ്വത്തെടുത്തു മതില്‍ കെട്ടണം: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളന് കഞ്ഞി വയ്ക്കുന്ന ആള്‍ മാത്രമല്ല, കള്ളന്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി

ശബരിമല സമരത്തെ തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്ന് കൂട്ടരാജി; സംസ്ഥാന സമിതി നേതാക്കള്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മിലേക്ക്; രാജി പ്രഖ്യാപിച്ചത് ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി കണ്ടശേഷം

ശബരിമല വിഷയത്തിലെ ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. വെള്ളനാട് എസ് കൃഷ്ണകുമാര്‍,

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 22 പ്രതികളെയും വെറുതെ വിട്ടു

സൊഹ്‌റാബുദീന്‍ ഷെയ്ഖ് തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 കുറ്റാരോപിതരെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിട്ടയച്ചു. ഗൂഢാലോചനയും

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്നു ഹൈക്കോടതി: പി.എസ്.സി വഴിയല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. നിയമം അനുസരിച്ച് മാത്രമേ ഇത്തരം നിയമനങ്ങള്‍ നടത്താവു എന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയിലെ

രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മോദിസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍

രാജ്യത്തെ ഏത് കംപ്യൂട്ടറുകളിലും കയറി പരിശോധന നടത്താന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്.

ഈ പാറക്കൂട്ടത്തിന് സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും; ഗവേഷകരെ കുഴയ്ക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ ‘കഴുകന്‍ കൂട്’

സൈബീരിയയിലെ ഇറകൂട്‌സ്‌ക് എന്ന സ്ഥലത്ത് അപൂര്‍വ രൂപത്തിലുള്ള ഒരു പാറക്കൂട്ടമുണ്ട്. കഴുകന്‍ കൂടിന്റേതിന് സമാനമായ രൂപത്തിലുള്ള ആ പാറക്കൂട്ടം നിഗൂഢതകള്‍

ഹിമാലയന്‍ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന കഴുകന്‍ കേരളത്തില്‍

തൃശ്ശൂര്‍ എരുമപ്പെട്ടി ഭാഗത്താണ് ഹിമാലയന്‍ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന കഴുകനെ അവശനായി പറക്കാന്‍ കഴിയാത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് രാത്രിയോടെ വനംവകുപ്പ്

കോഴിക്കോട്ടേക്കുള്ള വിമാനം റദ്ദാക്കി; അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി

അബുദാബി കോഴിക്കോട് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് 180 ലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ യുഎഇ സമയം 12:20

Page 32 of 102 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 102