മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി: അണുബാധയേറ്റ മൂന്നരവയസുകാരി ചികിത്സയില്‍; കോട്ടയത്ത് അങ്കണവാടി ജീവനക്കാരി അറസ്റ്റിൽ

കോട്ടയം: മലവിസര്‍ജനം ചെയ്ത മൂന്നരവയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയതിനെത്തുടർന്ന് കുട്ടിക്ക് അണുബാധയേറ്റു. കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ച കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് ‘വെട്ടിലായി’

ശശി തരൂരിനെ കൊലപാതകി എന്ന് വിളിച്ചതിന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനെതിരെ കോടതി നോട്ടീസ് അയച്ചു. ഭാര്യയായിരുന്ന

പൊലീസിൽ വര്‍ഗീയ ചേരിതിരിവിനു ശ്രമം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പൊലീസ് സേനയില്‍പോലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ്

റഫാൽ വിമാനങ്ങളുടെ വില പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ

റഫാൽ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന

കോപ്പിയടിച്ചിട്ടും 96 കാരി കാർത്യായനിയമ്മയെ എൺപതുകാരൻ രാമചന്ദ്രന് തോൽപ്പിക്കാനായില്ല

ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ ‘അക്ഷരലക്ഷം’ പരീക്ഷയെഴുതുന്ന 96 കാരി കാർത്യായനിയമ്മയുടെയും എൺപതുകാരൻ സഹപാഠി രാമചന്ദ്രന്റെയും ചിത്രം ആരും

‘അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’; മന്ത്രിയുടെ ഗണ്‍മാന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

കൊല്ലം കടയ്ക്കലില്‍ മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാനായ പൊലീസുകാരന്‍ സുജിത്തിന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ പരാജയത്തെ

കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഇരുമ്പൻപുളി കഴിക്കല്ലേ…

കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഇരുമ്പൻപുളി കഴിച്ചാൽ മതിയെന്ന് പറയുന്ന വ്യാജ വൈദ്യന്മാരുടെ നിരവധി സന്ദേശങ്ങള് സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇത് ശരിയാണെന്ന് വിശ്വസിച്ച്

മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തീയേറ്റർ കലാകാരി അനന്യ രാമപ്രസാദ്

മീ ടു ക്യാമ്പയനിൽ തമിഴ് സിനിമാലോകത്തെ ശ്രദ്ധേയതാരം മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തീയേറ്റർ കലാകാരി അനന്യ രാമപ്രസാദ് രംഗത്ത്.

ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി; മൂന്ന് നഗരസഭയിലും ഭരണം നഷ്ടമായി

കർണ്ണാടകയിൽ കുടക് ജില്ലയിലെ മൂന്ന് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. വിരാജ്‌പേട്ട, കുശാൽനഗർ, സോമവാർപേട്ട നഗരസഭകളിലാണ് ബിജെപിക്ക്

Page 96 of 97 1 88 89 90 91 92 93 94 95 96 97