പീഡന പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ നടപടിയെടുക്കാതെ സിപിഎം; ജാഥ കഴിയട്ടെ എന്ന് ന്യായീകരണം

ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശിക്കെതിരായ പരാതിയില്‍ നടപടി തീരുമാനം സി.പി.എം വീണ്ടും നീട്ടി. പി.കെ.ശശി നയിക്കുന്ന നിയോജകമണ്ഡലം കാല്‍നടപ്രചരണ ജാഥ പുരോഗമിക്കുന്നതിനാല്‍

ശബരിമലയില്‍ നടക്കുന്നത് ചിലരുടെ സ്വകാര്യ താല്‍പര്യങ്ങള്‍; കണ്ണുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ഹൈക്കോടതി: ഡി.ജി.പി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി

കൊച്ചി: ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് ചിലരുടെ സ്വകാര്യ താല്‍പര്യങ്ങളാണെന്ന് ഹൈക്കോടതി. അത്തരം രീതികള്‍ക്ക് മുന്നില്‍ കണ്ണും കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മന്ത്രിക്കസേരയില്‍ നിന്നും മാത്യു ടി.തോമസ് പുറത്തേക്ക് ?

ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെ.ഡി.എസില്‍ ധാരണയായതായി സൂചന. മാത്യു ടി തോമസിന് പകരക്കാരനായാവും കൃഷ്ണന്‍ കുട്ടി മന്ത്രിസഭയിലെത്തുക.

കെ.എം. ഷാജിയുടെ അയോഗ്യത: സ്റ്റേ നീട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ.എം. ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ ഹര്‍ജി

ശ്രീധരന്‍ പിള്ളയ്ക്കും ശബരിമല തന്ത്രിക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്,

സിഗ്‌നേച്ചര്‍ പാലത്തില്‍ സാഹസിക പ്രകടനം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ സാഹസിക പ്രകടനത്തിടെ ഉണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. രാവിലെ 8.50നാണ് അപകടം

സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ളനോട്ട് വ്യാപകമാകുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്

സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ളനോട്ട് നല്‍കി തട്ടിപ്പ് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും സാധാരണക്കാരാണ് എന്നതാണ് ശ്രദ്ധേയം. ഹെല്‍മെറ്റ് ധരിച്ചാണ്

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് സ്പീക്കര്‍

കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ സഭാനടപടികളില്‍

മോഹന്‍ലാലിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി പത്മപ്രിയ

‘മീ ടൂ’ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പത്മപ്രിയയും രംഗത്ത്. മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള

വിമാനത്തില്‍വച്ച് എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു; പ്രവാസി യുവാവിന് ജയില്‍ശിക്ഷ

കഴിഞ്ഞ ഓഗസ്റ്റില്‍ സിഡ്‌നിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കിടെ ഇന്ത്യക്കാരനായ നിരഞ്ജന്‍ ജയന്ത്(34) സിംഗപ്പൂര്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസിനോട്

Page 25 of 97 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 97