‘വിഘടനവാദി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; മോദി സര്‍ക്കാരിനെ വെട്ടിലാക്കി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍

പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിയമസഭ പിരിച്ചുവിട്ട ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ലേബലൊട്ടിച്ച് അറബ് ലോകം ഉപരോധമേര്‍പ്പെടുത്തി; എന്നിട്ടും ഖത്തറിനെ തേടി ആ അപൂര്‍വ നേട്ടം

അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടം ഖത്തറിന് സ്വന്തം. ജനങ്ങളുടെ ക്ഷേമത്തിന് ഭരണാധികാരികള്‍ ചെയ്യുന്ന പ്രവൃത്തികളും മറ്റുമാണ് ആഗോള

ബീച്ചില്‍ എത്തിയ കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി: 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേര്‍ അറസ്റ്റില്‍

മംഗളൂരുവിലെ പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വച്ചാണ് എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.

രഹ്ന ഫാത്തിമ അറസ്റ്റിൽ

ശബരിമല ദർശനത്തിനെത്തി വിവാദത്തിൽപ്പെട്ട ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ മേയില്‍ കേരളത്തെ നടുക്കിയ നിപ്പ വൈറസ് ബാധയ്‌ക്കെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍

പി.സി. ജോര്‍ജ്ജ് ബിജെപി പാളയത്തിലേയ്ക്ക്; പത്തനംതിട്ടയില്‍ ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായേക്കും

പി.സി. ജോര്‍ജിന്റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ്

അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍; അഡ്മിന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അവരുടെ അനുമതിയില്ലാത വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതിന് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ

ഒരു ദിവസം പത്ത് വിക്കറ്റ്; ചരിത്രം കുറിച്ച് യാസിര്‍ഷാ

അബുദാബിയില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ ടെസ്റ്റില്‍ ഒറ്റ ദിവസം 10

ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിന് വീണ്ടും ‘കുരുക്കിട്ട്’ സര്‍ക്കാര്‍

ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങി.

തെന്നിന്ത്യയില്‍ ഇത്രയും ഹോട്ടായ താരം മുന്‍പുണ്ടായിട്ടുണ്ടോ ?: ഐറയുടെ ചൂടന്‍ രംഗങ്ങളുമായി ഭൈരവ ഗീതയിലെ ഗാനം പുറത്ത്

രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന തെലുങ്ക് ചിത്രം ഭൈരവ ഗീതയിലെ ഗാനം പുറത്ത് വന്നു. ‘ഏതോ ഏതോ’ എന്ന ഗാനമാണ്

Page 12 of 97 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 97