ആട് തോമയെ അനുകരിച്ച് നടുറോഡില്‍ വരന്റെ ഡാന്‍സ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: വീഡിയോ

single-img
30 October 2018

വിവാഹശേഷം വധുവിനും വരനും പെട്ടിയോട്ടോയില്‍ കയറ്റി സുഹൃത്തുക്കള്‍ സ്വീകരണം നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എന്നാല്‍ ഈ വീഡിയോ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. നവവധുവിന് മുന്നില്‍ മുണ്ട് കയ്യില്‍ പൊക്കി പിടിച്ചും ഷര്‍ട്ട് വട്ടം കറക്കിയും വരന്‍ നൃത്തം ചെയ്തതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.