അവള്‍ പറഞ്ഞത് തെറ്റാണ്: ശ്രുതി ഹരിഹരനെതിരെ അര്‍ജുന്‍

single-img
21 October 2018

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ യു​വ​താ​രം ശ്രു​തി ഹ​രി​ഹ​ര​ന്‍റെ മീ​ടു ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ത​മി​ഴ് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ അ​ര്‍​ജു​ന്‍. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​മാ​ണ് ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച​തെ​ന്ന് അ​ര്‍​ജു​ന്‍ പ​റ​ഞ്ഞു.

തെ​റ്റാ​യ ആ​രോ​പ​ണം കേ​ട്ടു താ​ന്‍ ഞെ​ട്ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്

അ​ര്‍​ജു​ന്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ശ്രു​തി ഹ​രി​ഹ​ര​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.