സോഷ്യല്‍ ലോകത്ത് തരംഗമായി സണ്ണി ലിയോണിന്റെ പുതിയ വീഡിയോ
3 October 2018
സണ്ണി ലിയോണ്‍ സെക്യൂരിറ്റി ഗാര്‍ഡുകളുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതില്‍ സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബറും നൃത്തം ചെയ്യുന്നത് കാണാം. ഇന്‍സ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സണ്ണിയുടെ നൃത്തം ആരാധകര്‍ക്ക് ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.