ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ 29ന് തന്നെ തുറക്കും; ഓണപ്പരീക്ഷ ഉടനുണ്ടാകില്ല

തിരുവനന്തപുരം: ഓണാവധികഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ 29ന് തന്നെ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയവും പരിസരവും വൃത്തിയാക്കാന്‍

അടുത്ത മൂന്നുദിവസം ഉത്തരാഖണ്ഡില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത മൂന്നുദിവസങ്ങളില്‍ ഉത്തരാഖണ്ഡില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. ഈ മാസം 14 മുതല്‍

തിരുവോണദിവസം ബിവറേജസ് ചില്ലറ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ക്ക് തിരുവോണദിവസം അവധി പ്രഖ്യാപിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍

മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് നിറകയ്യടികളുമായി ചെങ്ങന്നൂരിലെ പ്രളയബാധിതര്‍: വീഡിയോ

പ്രളയത്തില്‍ മാനസികമായി തളര്‍ന്നവര്‍ക്ക് ആശ്വാസമായി മമ്മൂട്ടി ചെങ്ങന്നൂരിലെത്തി. രമേശ് പിഷാരടിയും വിഷ്ണു ഉണ്ണികൃഷ്ണനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. വലിയ ആര്‍പ്പുവിളികളോടെയാണ് മമ്മൂട്ടിയെ

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ തകര്‍ന്നു

കൊല്ലം: മുണ്ടയ്ക്കല്‍ അമൃതകുളം കോളനിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ അപകടം. അപകടത്തില്‍ നാല് വീടുകള്‍ കത്തിയമര്‍ന്നു. വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടറാണ്

എം.എ. യൂസഫലി പണം നല്‍കില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്നു ലുലു ഗ്രൂപ്പ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ ഭരണകൂടം വാഗ്ദാനം ചെയ്ത 700 കോടി രൂപ ലുലു ഗ്രൂപ്പ് നല്‍കുമെന്ന വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 500 കോടി കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍നിന്നു വീണു മരിച്ചു. രാവിലെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത്

കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ

ന്യൂഡല്‍ഹി: കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ

പ്രധാനമന്ത്രിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യാന്‍ സൈബര്‍ സഖാക്കള്‍ വളര്‍ന്നിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

പ്രളയദുരിതത്തില്‍ മുങ്ങിത്താണ കേരളത്തെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ

Page 24 of 94 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 94