പട്ടാളക്കാരന്റെ ഹിപ്ഹോപ് നൃത്തം വൈറലായി
13 August 2018
Indain Army Soldier Dance | Amazing Dance Skills ❤️ 😍 🕺🏻
Posted by Deejáy Pro on Wednesday, August 8, 2018
ഹിന്ദി ഗാനത്തിന് ചുവടുവെച്ച് നൃത്തം ചെയ്യുന്ന പട്ടാളക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ആലു ചാട്ട് എന്ന ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ചാണ് ഈ പട്ടാളക്കാരന്റെ നൃത്തം. ഇടക്ക് ഹിപ് ഹോപ് സ്റ്റെപ്പുകളും കാണാം. രണ്ട് മിനിറ്റുള്ള വിഡിയോയില്‍ സഹപ്രവര്‍ത്തകര്‍ പട്ടാളക്കാരനെ പ്രോത്സാഹിപ്പിക്കുന്നതും കാണാം.