പ്രായം 44 ആയി; പക്ഷേ ഈ സൗന്ദര്യത്തിന് മുന്നില്‍ പ്രായം തോറ്റുപോകും; ഐശ്വര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും വൈറല്‍

single-img
3 August 2018

ഐശ്വര്യ റായ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രൈഡ്‌സ് ടുഡേ മാഗസിനു വേണ്ടി പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ ഐശ്വര്യറായ് തന്റെ ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.