ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങി യാത്ര ചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

single-img
24 July 2018


ചെന്നൈ: ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത നാലുപേര്‍ വീണ് മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

ചെന്നൈ ബീച്ച് സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു.