പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തവാദിത്വം പൊലീസ് നേതൃത്വത്തിനാണെന്ന് സെന്‍കുമാര്‍
16 June 2018
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിയുടെ ഉത്തവാദിത്വം പോലീസ് നേതൃത്വത്തിനാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. ഫ്യൂഡൽ പശ്ചാത്തലം അടിച്ചേൽപ്പിക്കുന്നത് കേരളത്തിന്റെ സാഹചര്യന്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിലെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ഇതിന്റെ ഉത്തരവാദിത്വം തലപ്പത്തിരിക്കുന്നവര്ക്കാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
നിബന്ധനകള്‍ കര്‍ശനമാക്കണം. ഇത് സംസ്കാരത്തിന്റെ പ്രശ്നമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.