സംഘര്‍ഷങ്ങളൊഴിയാതെ വീണ്ടും കണ്ണൂര്‍: സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു: ബിജെപി ഓഫിസിനു ബോംബേറ്

കണ്ണൂര്‍: സംഘര്‍ഷങ്ങളൊഴിയാതെ വീണ്ടും കണ്ണൂര്‍. പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഷിനുവിനാണ് ആദ്യം

തൂത്തുക്കുടി കലക്ടറേറ്റില്‍ കലാപം; പൊലീസ് വെടിവയ്പ്; നാല് മരണം

തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധസമരം അക്രമാസക്തമായി. കലക്ടറേറ്റിലുണ്ടായ കലാപത്തിനിടെ പൊലീസ് വെടിവയ്പില്‍ നാലുമരണം. വാഹനങ്ങള്‍ കത്തിച്ചു, ഓഫീസുകള്‍ തകര്‍ക്കുകയാണ്. മലിനീകരണവും

അപ്പുറത്ത് വിഎസിന്റെയും സിപിഐയുടെയും തുടര്‍ച്ചയായ ആക്രമണം; ഇവിടെ ജോസഫ് വിഭാഗത്തിന്റെ പിടിവാശിയും; ഗത്യന്തരമില്ലാതെ മാണി വീണ്ടും യുഡിഎഫിലേക്ക്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും

സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി: 10 പേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മരിച്ചവരും ചികിത്സയിലുള്ളവരുമായ 18 പേരില്‍ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.

നിപ്പ വൈറസിനെക്കുറിച്ച് വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഭൂരിഭാഗവും വ്യാജം: ‘വാട്‌സാപ്പ് ഡോക്ടര്‍മാര്‍’ക്കെതിരെ ജാഗ്രത വേണമെന്ന് ഐഎംഎ

ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കരുത്, കിണര്‍വെള്ളം കുടിക്കരുത്, നിപ്പ വൈറസ് വായുവിലൂടെയും വ്യാപകമായി പടര്‍ന്നു പിടിക്കും, ബീഫ്,

‘രാഷ്ട്രീയക്കാരനാകുന്നത് കുറ്റമല്ല; പക്ഷേ കോടതി രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുത്’; ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനോട് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്

പ്രതിഷേധം ശക്തമായപ്പോള്‍ തിരിച്ചടി ഭയന്ന് മോദിസര്‍ക്കാര്‍ മുട്ടുമടക്കുന്നു: പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പത്താം ദിവസവും പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നതോടെ കേന്ദ്രം ഇടപെടുന്നു. എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര

നിപ്പ വൈറസ്: രണ്ടുപേര്‍ കൂടി മരിച്ചതോടെ ആശങ്കയേറി: കോഴിക്കോട് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന് നിപ്പ വൈറസ് ബാധിച്ചതായി സംശയം

നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചതോടെ ആശങ്കയേറി. കൂരാച്ചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്.

പശുവിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ നിര്‍മ്മിച്ചതിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികാരം; ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കി

പശുവിനെ കേന്ദ്രകഥാപാത്രമാക്കിയതിന് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ് പ്രതികാരം ചെയ്തതായി ആരോപണം. പയ്ക്കുട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്

35 വര്‍ഷമായി ഒരു ഡയലോഗെങ്കിലും പറയാനായി കാത്തിരുന്നു; ഒടുവില്‍ സ്വപ്‌നസാക്ഷാത്കാരമായത് സുരാജ് ചിത്രത്തിലൂടെ

കഴിഞ്ഞ 35 വര്‍ഷമായി അഭിനയമോഹവുമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തൊഴിലെടുക്കുന്ന ആളാണ് ചെറുകുട്ടി. പല സിനിമകളിലും പാസ്സിങ്ങ് ഷോട്ടുകളില്‍ മാത്രമാണ്

Page 34 of 109 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 109