ടയര്‍പൊട്ടി തലകുത്തി മറിഞ്ഞു വന്ന കാര്‍ ഇടിച്ചിട്ടും ഒരു പോറല്‍പോലും ഏല്‍ക്കാതെ ബുള്ളറ്റ് യാത്രികന്‍: വീഡിയോ വൈറല്‍

single-img
24 March 2018

As they say, When it's not your time to die, don't be not like those whose hearts are filled with fear of death. A very very close save for the Bullet Rider who is at no fault! Be Safe Guys!

Posted by Bikers guide-india on Tuesday, March 20, 2018

ബുള്ളറ്റിന്റെ എതിര്‍ദിശയില്‍ പോകുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട കാര്‍ മീഡിയനില്‍ ഇടിച്ച് ഒന്നിലധികം പ്രാവശ്യം മറിഞ്ഞതിന് ശേഷമാണ് ബുള്ളറ്റില്‍ ഇടിക്കുന്നത്. തലനാരിഴയ്ക്കാണ് ബുള്ളറ്റ് യാത്രികന്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്. ബുള്ളറ്റ് യാത്രികന്റെ ഹെല്‍മെറ്റ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.