അച്ഛന്റെ ഹിറ്റ് ഡയലോഗ് സദസിന് മുമ്പില്‍ അവതരിപ്പിച്ച് കൈയടി നേടി ഗോകുല്‍ സുരേഷ് (വീഡിയോ)
21 February 2018
ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഗോകുല്‍ സുരേഷ് ഗോപിയെ അനുകരിച്ചത്. കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ പ്ഭ പുല്ലേ- എന്ന് തുടങ്ങുന്ന ഡയലോഗാണ് ഗോകുല്‍ സുരേഷ് വേദിയില്‍ അവതരിപ്പിച്ചത്.
നവാഗതനായ സൈജു എസ്.എസാണ് ഇര സംവിധാനം ചെയ്യുന്നത്. ഗോകുലിനും പുറമെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
https://www.youtube.com/watch?v=YcbIvxj85Dk&feature=youtu.be