ഇന്ധന വില വീണ്ടും കൂട്ടി ;ഈ മാസം മാത്രം ഡീസലിനു കൂടിയത് 4.43 രൂപ

single-img
28 January 2018

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി.പെട്രോളിനു അഞ്ച് പൈസ വര്‍ധിച്ച്‌ 76.68 രൂപയും ഡീസലിനു 11 പൈസ വര്‍ധിച്ച്‌ 69.30 രൂപയും ആയി.

ഈ മാസം മാത്രം ഡീസലിനു 4.43 രൂപയും പെട്രോളിന് 2.91 രൂപയും വര്‍ധിച്ചു.