ഫാന്‍സിനെ താരങ്ങള്‍ തന്നെ നിയന്ത്രിക്കണമെന്ന് ശശി തരൂര്‍ എം.പി

single-img
26 January 2018

തിരുവനന്തപുരം: തങ്ങളുടെ ഫാന്‍സിനെ താരങ്ങള്‍ തന്നെ നിയന്ത്രിക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി. മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്‌നമാണ് ഫാന്‍സിനെന്നും ശശി തരൂര്‍ വ്യക്തമാക്കി.