ലോറിക്കടിയിലായ രണ്ട് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ

single-img
25 January 2018

https://www.youtube.com/watch?v=qz7ckmDv0KQ
തമിഴ്‌നാട് പുതുക്കോട്ടൈയില്‍ മരണത്തില്‍ നിന്നും അത്ഭുതകരമായി രണ്ട് പെണ്‍കുട്ടികള്‍ രക്ഷപെട്ടു. ഇരുചക്രവാഹനത്തില്‍ നിന്നും ലോറിക്കടിയിലായ ഇരുവരും ഡ്രൈവറുടെ ജാഗ്രതകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.