ഒരുമിനുറ്റില്‍ 122 തേങ്ങ കൈ കൊണ്ട് പൊട്ടിച്ചു: കോട്ടയംകാരന്‍ ഗിന്നസ് ബുക്കില്‍: വീഡിയോ കാണാം

single-img
8 January 2018


122 തേങ്ങ ഒരു മിനുറ്റില്‍ ഉടച്ച് അഭീഷ്.പി.ഡോമിനിക്ക് കയറിയത് ഗിന്നസ് ബുക്കില്‍. ജര്‍മന്‍കാരനായ മുഹമ്മദ് ഖിര്‍മാനോവിക്കിന്റെ റെക്കോഡാണ് അഭീഷ് തകര്‍ത്തത്. കോട്ടയത്തെ നാട്ടിന്‍പുറത്തുകാരനായ തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമായതെന്ന് അഭീഷ് പറയുന്നു. നേരത്തെ 2011ല്‍ 118 തേങ്ങ ഉടച്ച് അഭീഷ് റെക്കോര്‍ഡിട്ടിരുന്നു.