ബിഡിജെഎസിനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

single-img
6 October 2017

ബിഡിജെഎസ് ആര്‍എസ്എസ് നിര്‍മിച്ച സംഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസിനെ എല്‍ഡിഎഫിലേക്കെടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയിലില്ല. ബിഡിജെഎസ് അടിയന്തിരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബിജെപിയുടെ ജനരക്ഷയാത്രയെക്കുറിച്ച് സിപിഎമ്മിന് പേടിയില്ലന്നു പറഞ്ഞ കോടിയേരി, യാത്രയോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്നും കൂട്ടിച്ചേര്‍ത്തു.