മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആദ്യമായി ശബരിമല സന്ദർശനത്തിന് എത്തുന്നു

single-img
5 October 2017

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആദ്യമായി ശബരിമല സന്ദർശനത്തിന് എത്തുന്നു. ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം പ​മ്പയി​ലെ​ത്തി ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തേ​ക്കു പോ​യി​രു​ന്നി​ല്ല.

ഇത്തവണ സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് നി​ർ​മി​ക്കു​ന്ന പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ ശിലാ സ്ഥാ​പ​ന​ത്തി​നാ​യാ​ണ് 17നു ​രാ​വി​ലെ മു​ഖ്യ​മ​ന്ത്രി സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന​ത്.

4.99 കോ​ടി രൂ​പ ചെ​ല​വി​ലാ​ണു വി​നോ​ദ​സ​ഞ്ചാര വ​കു​പ്പ് ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. 24 മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണു പ​ദ്ധ​തി.