ഡീസലിന് റെക്കോര്‍ഡ് വില; 64 രൂപ 30 പൈസയായി ഉയര്‍ന്നു

single-img
3 October 2017

കൊച്ചി : സംസ്ഥാനത്ത് ഡീസല്‍ വില 64 രൂപ 30 പൈസയായി ഉയര്‍ന്നു. ഇന്ന് 24 പൈസ കൂടി. തിരുവനന്തപുരത്ത് 64 രൂപ 30 പൈസയും കൊച്ചിയില്‍ 63 രൂപ 13 പൈസയുമാണ് വില.