തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരണമോയെന്നു മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്ന് വി.എസ്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യൂതാനന്ദന്‍. തോമസ്

കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണ (24) ആണ്

മദ്രസകൾക്കുള്ള വാർഷിക ഫണ്ട് ഇരട്ടിയാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് : മദ്രസകൾ ആധുനിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണമെന്നും നിർദേശം

മദ്രസകൾ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും കൂടി പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൌഹാൻ. മധ്യപ്രദേശ് മദ്രസ ബോർഡിന്റെ ഇരുപതാം വാർഷികദിനാഘോഷം

രാജ്യത്തെ നടുക്കി ഓടുന്ന വാഹനത്തിൽ ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൂട്ടബലാത്സംഗം. ഡല്‍ഹിയിലെ നോയിഡയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നരേന്ദ്രമോദി

വാരണാസി: 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ബാങ്കല്ല, വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന

അവസാനം കണ്ടെത്തി ! പത്തു കോടിയുടെ ആ ഭാഗ്യവാന്‍ പരപ്പനങ്ങാടി സ്വദേശി മുസ്തഫ

മലപ്പുറം: ഈ വര്‍ഷത്തെ ഓണം ബംബറിന്റെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബംബര്‍

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി

ബംഗളുരു: സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളുരു

പഞ്ചാബ് അതിർത്തിയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാരെ അതിർത്തിരക്ഷാ സേന വെടിവെച്ചുകൊന്നു

ഇൻഡോ-പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുപേരെ അതിർത്തിരക്ഷാസേന വെടിവെച്ചുകൊന്നു. അതിർത്തിരക്ഷാസേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്ത്യൻ ടെറിട്ടറിയിലേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്നാണു വെടിവെയ്പ്പുണ്ടായതെന്ന്

Page 26 of 89 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 89