എല്ലാ യാത്രക്കാരെയും കുളിപ്പിച്ച് ട്രെയിന്‍: വീഡിയോ വൈറല്‍
21 September 2017
മുംബൈ പ്രാന്തത്തിലുള്ള നലസോപാരയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്ലാറ്റ്ഫോമില്‍ നില്ക്കുന്നവര് വേഗത്തില്‍ വരുന്ന ട്രെയിന്‍ കണ്ട് ചിതറി ഓടുന്നത് കാഴ്ചകാരില്‍ ചിരി പരത്തുന്നതാണ്.
ഉയര്‍ന്നു പൊങ്ങിയ വെള്ളം പ്ലാറ്റ്ഫോമില്‍ നിന്ന എല്ലാവരെയും നനയ്ക്കുകയായിരുന്നു. ഈ വീഡിയോ ഇതിനകം ഒമ്പത് ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.