ഏഴാം നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് വീണു: യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
14 August 2017
അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. പാര്‍ക്കിംഗ് ഏരിയയിലെ ഏഴാം നിലയില്‍ നിന്നാണ് കാര്‍ താഴേക്ക് വീണത്. യാത്രക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.