നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ ധര്‍മ്മജനെ പോലീസ് വിളിച്ചുവരുത്തി

single-img
5 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ധർമജനെ പോലീസ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചു. ആലുവ പോലീസ് ക്ലബിലേക്കാണ് ധർമജനെ വിളിച്ചുവരുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ എത്തിയതെന്ന് ധർമജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.