ആഡംബര വിവാഹം; നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടി

തൃശ്ശൂര്‍: നാട്ടിക എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദമായ പശ്ചാത്തലത്തില്‍ സി.പി.ഐ സംസ്ഥാന കമ്മറ്റി വിശദീകരണം തേടി.

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ ദിശയിലേക്ക്

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രൈംബ്രാഞ്ച്

മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് ‘പ്രതിച്ഛായ’; മാണിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു

കെഎം മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയുടെ മുഖപ്രസംഗം. ശക്തമായ പ്രലോഭനമുണ്ടായിട്ടും യുഡിഎഫിനെ തകര്‍ക്കാന്‍ കെഎം

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; അരിക്ക് ഒരാഴ്ചക്കിടെ കൂടിയത് 5 രൂപ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീപിടിച്ച വില. അരിക്ക് ഒരാഴ്ചക്കിടെ അഞ്ചു രൂപവരെ ഉയര്‍ന്നു. റംസാന്‍ അടുത്തതോടെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്.

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി: ഹൈക്കോടതി അന്തിമ വിധി ഇന്ന്

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് ട്രംപ്;ഖത്തറിനെതിരായ നീക്കം ഭീകരവാദത്തിന്റെ അന്ത്യം കുറിക്കും.

ന്യൂയോര്‍ക്ക്: അറബ് രാജ്യങ്ങള്‍ ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ

മധ്യപ്രദേശ് കർഷക സമരം: വെടിയേറ്റുമരിച്ച കർഷകരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു മുൻ കേന്ദ്രമന്ത്രി കമൽനാഥ്

മധ്യപ്രദേശിൽ കർഷകസമരത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ്. കർഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായവും

മധ്യപ്രദേശിൽ കർഷകസമരത്തിനു നേരേ പോലീസ് വെടിവെയ്പ്പ്: അഞ്ചു മരണം

ഇൻഡോർ:  ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സമരം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുകർഷകർ കൊല്ലപ്പെട്ടു. പശ്ചിമ മധ്യപ്രദേശിലെ മൻഡ്സോറിൽ കഴിഞ്ഞ ഏതാനും

ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ അപേക്ഷിച്ചവരില്‍ വീരുവും; രണ്ട് വരി അപേക്ഷ കണ്ട് ഞെട്ടി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ മുന്‍ താരം വീരേന്ദര്‍ സേവാഗും. വെറും രണ്ട് വരിയിലാണ് താരം തന്റെ

കോടതിയുടെ ചുമലിൽ താങ്ങി മദ്യശാലകൾ തുറക്കേണ്ട;ദേശീയ പാതയോരത്തെ മദ്യശാല തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഹൈക്കോടതി. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും

Page 69 of 88 1 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 88