ഗാന്ധിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് അമിത്ഷാ; മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഗാന്ധിജിയെ ബുദ്ധിമാനായ ബനിയ

രോഹിത് വെമുലയുടേത് ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്; സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി

അത്യുഗ്രന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5 ഇന്ത്യയിലേക്ക്

വണ്‍പ്ലസ് 5 ന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സന്തോഷിപ്പിച്ച് ഇതാ ഒരു പുതിയ വാര്‍ത്ത. വണ്‍പ്ലസ് 5

ചതിച്ചത് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക; കോഹ്ലിയും ഡിവില്ല്യേഴ്‌സും ഡക്കായതിനുള്ള കാരണം കണ്ടെത്തി ട്രോളന്മാര്‍

ലണ്ടന്‍: പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പെം സെല്‍ഫിയെടുത്ത കോഹ്ലിയെയും ഡിവില്ല്യേഴ്‌സിനെയും ട്രോളി സോഷ്യല്‍ മീഡിയ. ബ്രിട്ടണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ സംഭവിച്ച

ഖത്തര്‍ പ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയെന്ന് വിദേശകാര്യമന്ത്രാലയം

ദില്ലി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു ശേഷമുള്ള പ്രതിസന്ധിയില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയെന്ന്

സൗദി അറേബ്യക്ക് ഐഎസിന്റെ ഭീഷണി; കരുതിയിരുന്നോളാന്‍ വീഡിയോ സന്ദേശം

ദുബായ്: ടെഹ്‌റാനില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ സൗദി അറേബ്യയ്ക്കും ആക്രമണ ഭീഷണി ഉയര്‍ത്തി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍.

കശാപ്പ് നിരോധനത്തിനുള്ള ഉത്തരവ് കത്തിച്ച് ഡൽഹിയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രതിഷേധം

കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് പരസ്യമായി കത്തിച്ചുകൊണ്ട് സി പി ഐ (എം) അനുകൂല സംഘടനകളുടെ പ്രതിഷേധം. സി

വീക്ഷണത്തിനെതിരെ ആഞ്ഞടിച്ച് മാണി; കേരള കോണ്‍ഗ്രസ് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല

കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന്

കേരളം ഹര്‍ത്താലുകളുടെ നാടോ? ആറുമാസത്തിനിടെ 63 ഹര്‍ത്താലുകളുമായി മുന്നോട്ട്

കൊച്ചി: കേരളത്തില്‍ ഇത് ഹര്‍ത്താല്‍ പരമ്പരകളുടെ കാലമാണ്. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനജീവിതം താറുമാറാക്കുന്ന സ്ഥിതി വിശേഷം നിലനിന്നിട്ടും ഇത് ഒന്നും

കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മനംമാറ്റുന്നുവെന്ന് കരസേനാ മേധാവി; സൈനിക നടപടികളില്‍ വനിതകളും അത്യാവശ്യം

ഡെറാഡൂണ്‍: സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മനംമാറ്റുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തെറ്റായ സന്ദേശങ്ങള്‍

Page 58 of 88 1 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 88