സെന്‍സര്‍ ബോര്‍ഡ് വിലക്കി; ടിയാന്‍ നാളെ റിലീസ് ചെയ്യില്ല

single-img
28 June 2017

പൃഥ്വിരാജ് ചിത്രം ടിയാന്‍ നാളെ റിലീസ് ചെയ്യില്ല. ഈദ് റിലീസായി നാളെയാണ് ചിത്രം തീയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് റിലീസ് വിലക്കുകയായിരുന്നു. പൃഥ്വിരാജ് തന്നെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്,മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം ചാക്കോ, അനന്യ, സുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണിത്.