സങ്കേതിക തകരാർ: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ ഇറക്കി
27 April 2017
മസ്കറ്റ്/ കോഴിക്കോട്: കുവൈറ്റിൽനിന്നു കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം മസ്കറ്റിൽ ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു.