ഇത് മതേതര നിലപാടിന്റെ വിജയം: കുഞ്ഞാലിക്കുട്ടി
17 April 2017
മലപ്പുറം: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വേങ്ങരയില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.