തത്തപോയത് മാണിക്ക് രക്ഷയായി; നികുതി ഇളവുകേസിൽ തെറ്റുപറ്റിയെന്ന് വിജിലൻസ്

single-img
6 April 2017

കൊച്ചി: കെ.എം. മാണിക്കെതിരായ കേസിൽ തെറ്റുപറ്റിയെന്ന് വിജിലൻസ്. അധികാരമില്ലാത്ത വിഷയത്തിൽ അന്വേഷണം നടത്തിയത് തെറ്റായിപ്പോയി. ബാറ്ററി കമ്പനികൾക്കു നികുതി ഇളവു നൽകിയെന്ന കേസിലാണ് നടപടി.

ഹൈക്കോടതിയിലാണ് ഉദ്യോഗസ്ഥർ തെറ്റ് ഏറ്റുപറഞ്ഞത്. കേസിലെ അന്വേഷണം അവസാനിപ്പിച്ചെന്ന് വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകി.