ബോബി ആന്റ് മറഡോണ വിന്നേഴ്‌സ് ട്രോഫിക്കും റെഡ്‌ലാന്റ് ആഷ്‌ലിന്‍ ഗ്രൂപ്പ് കമ്പനീസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കമായി.

single-img
9 March 2017

ബോബി ആന്റ് മറഡോണ വിന്നേഴ്‌സ് ട്രോഫിക്കും റെഡ്‌ലാന്റ്  ആഷ്‌ലിന്‍ ഗ്രൂപ്പ് കമ്പനീസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കമായി. വരന്തപ്പിള്ളി ഫുട്‌ബോള്‍ ഫെസ്റ്റില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ വിശിഷ്ടാതിഥിയായി സംസാരിച്ചു. സി.എന്‍. ജയദേവന്‍(എം.പി),പഞ്ചായത്ത് പ്രസിഡന്‍് ഔസേഫ് ചെരടായി, പി.ബി പ്രശോഭ്, അഡ്വ.എം.എ ജോയ്, ആഷ്‌ലിന്‍ ചെമ്മണ്ണൂര്‍, കെ.ബാലകൃഷണമേനോന്‍, ഡിവൈഎസ്.പി സി.എസ്. ഷാഹുല്‍ ഹമീദ്, കെ.എസ്. അബ്ദുള്ള, നൂറുദ്ദീന്‍ ഊരോത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.