ബാര്‍ക്കോഴ കേസ് അട്ടിമറി; ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍

ഇന്ത്യയുടെ മനസ്സില്‍ ഗാന്ധിയുടെ ചിത്രമാണ്,അത് മായ്ക്കാനാവില്ല; ഖാദി ഉദ്യോഗിന്റെ കലണ്ടറില്‍ നൂലു നെയ്യുന്ന ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍

മുംബൈ:വലിയ ചര്‍ക്കയില്‍ മോദി ഇരുന്ന് നൂല്‍നൂക്കുന്നതാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലെ ചിത്രം.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പകരം

അച്ചടി പിഴവ് കൂടുന്നു, രണ്ടായിരത്തിന്റെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമില്ലാതെ വന്നതിന് പിന്നാലെ ഒരു വശം അച്ചടിയ്ക്കാത്ത അഞ്ഞൂറിന്റെ നോട്ടും

മധ്യപ്രദേശ് : നോട്ട് നിരോധനം കൊണ്ട് വലഞ്ഞതിനു ശേഷം പുതിയ നോട്ടുകളും ജനങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. ആദ്യം മുതലെ അച്ചടിയില്‍ തെറ്റുപറ്റിയിരുന്നെങ്കിലും

വൈബ്രന്റ് ഗുജറാത്തിൽ കമ്പനി സിഇഒമാരായി എത്തിയതും വ്യാജന്‍മാര്‍;കോട്ടും ടൈയും കെട്ടിച്ച് സിഇഒമാരായി ഗുജറാത്ത് സർക്കാർ ഇറക്കിയത് അധ്യാപകരെ

പ്രധാനമന്ത്രി പങ്കെടുത്ത വൈബ്രന്റ് ഗുജറാത്തിൽ കമ്പനി സിഇഒമാരായി വ്യാജന്മാരെ ഇറക്കിയതായി ആരോപണം.സ്കൂൾ അധ്യാപകരെയാണു പരിശീലനം നൽകിയ ശേഷം സിഇഒ വേഷം

ഹജ് തീർഥാടകർക്കുള്ള സബ്സിഡി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു;സബ്‌സിഡി നല്‍കുന്നത് പുന:പരിശോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗം കമ്മിറ്റിയെ നിയോഗിച്ചു.

ന്യൂഡൽഹി: ഹജ് തീർഥാടകർക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമം. 2022ഓടെ ഹജ് തീർഥാടകർക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ

പെട്രോൾ പമ്പുകളിൽ മോദിയുടെ ബോർഡുകൾ വേണ്ട;മോദിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചത് തെരഞ്ഞെടുപ്പു ചട്ടലംഘനം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയാണ് ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള

എടിഎം തകരാറിലോ അല്ലെങ്കില്‍ ഉപഭോക്താവിന്റേതല്ലാത്ത കാരണത്താല്‍ പണം ലഭിക്കാതെ വന്നാലും സര്‍വ്വീസ് ചാര്‍ജുണ്ടാവില്ലെന്നു എസ്ബിഐ

കൊച്ചി: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയില്‍ എടിഎമ്മില്‍ നിന്നും അഞ്ചു തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ അധികം ചാര്‍ജ് ഈടാക്കുമെന്ന നിയമം

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലില്‍ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന് 30 കോടിയിലധികം നിക്ഷേപം

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി എഡിറ്ററായി ആരംഭിക്കുന്ന റിപ്പബ്ലിക് എന്ന പുതിയ ചാനലില്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനും

റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ചാവേര്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ

പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടിച്ച കേസ്‌: ‘തോക്കു സ്വാമി’ ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു

പറവൂര്‍ : ആലുവ തോക്ക് കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു. തോക്കുസ്വാമി എന്നറിയപ്പെട്ടിരുന്ന ഭദ്രാനന്ദയെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ്

Page 23 of 41 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 41