വിദ്യാർഥികളുടെ സൗജന്യയാത്ര അവസാനിപ്പിക്കണം: കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം ഐ.എ.സ്

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യയാത്ര നല്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം ഐ.എ.സ് വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി.

ആൻഡമാനിൽ 4.5 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

പോർട്ട് ബ്ലൈർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട്

മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഈ വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുരസ്കാരം സ്പിന്നർ രവിചന്ദ്ര അശ്വിന്

ദുബായ്∙ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഈ വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുരസ്കാരം ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്ര അശ്വിന്. ഈ അവാർഡിന്

മുന്‍ യു.ഡി.എഫ് സര്‍ക്കാരിനു ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാരിനു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയത്

3,600 കോടി രൂപ ചിലവിൽ ഛത്രപതി ശിവജി സ്മാരകം നിർമ്മിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ; തറക്കല്ലിടാൻ മോദി, തീരുമാനം വിവാദത്തിൽ

മുംബൈ: 3,600 കോടി രൂപ ചിലവിൽ ഛത്രപതി ശിവജിക്കു സ്മാരകം നിർമ്മിക്കാനുള്ള മഹാരാഷ്ട സർക്കാരിന്റെ തീരുമാനം വിവാദമാവുന്നു. മുംബൈ തീരത്തിനു

ബന്ധു നിയമനം; ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള 10 മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള പത്ത്  മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം. ഇക്കാലയളവിലുള്ള നിയമനങ്ങളെ സംബന്ധിച്ചാണ്

ഐ.എസ് നരനായാട്ടിന് ശമനമില്ല; തുർക്കിഷ് സൈനികരെ ജീവനോടെ ചുട്ടെരിച്ചു

ബെയ്റൂട്ട്: ബന്ദിയാക്കപ്പെട്ട രണ്ടു തുർക്കിഷ് സൈനികരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജീവനോടെ കത്തിച്ചു. സൈനികരെ ഇരുമ്പുകൂട്ടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നതും ചുട്ടു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ശുപാര്‍ശ; യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് നീക്കം 

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി

സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; തുക വർഷം തോറും വർധിപ്പിക്കുകയും ചെയ്യും

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. പ്രവാസികൾ ഇനി നിശ്ചിത തുക ഫീസ് നൽകണമെന്ന് അടുത്ത സാമ്പത്തിക

ഡൽഹി ലഫ്. ഗവർണറുടെ രാജി വ്യക്‌തിപരം: അരവിന്ദ് കേജരിവാൾ

ന്യൂഡൽഹി: തികച്ചും വ്യക്‌തിപരമായ കാരണങ്ങൾ കൊണ്ടാണ് നജീബ് ജംഗ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനമൊഴിഞ്ഞതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ

Page 13 of 57 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 57