ഷേപ്പ് ചെയ്തപ്പോൾ അൽപ്പം കൂടിപ്പോയി;പുതിയ മുഖവുമായി വെള്ളാപ്പള്ളി

single-img
24 October 2016

vellappally
മീശയില്ലാത്ത രൂപത്തിൽ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശൻ. ഷേപ്പ് ചെയ്യുന്നതിനിടെ അല്‍പ്പം കൂടിപ്പോകുകയും രൂപവ്യത്യാസം അനുഭവപ്പെടുകയും ചെയ്തതോടെയാണ് മീശ പൂര്‍ണ്ണമായും കളയേണ്ടി വന്നതെന്നാണ് വെള്ളപ്പള്ളി നൽകുന്ന വിശദീകരണം.പുതിയ മുഖമാണു കൂടുതൽ നല്ലതെന്നും വെള്ളപ്പള്ളി പറഞ്ഞു
ഗുരുനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ‘പുതിയ മുഖ’ത്തിൽ വെള്ളാപ്പള്ളി പ്രത്യക്ഷപ്പെട്ടത്