ശിശുരോഗ വിദഗ്ധനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

single-img
3 October 2016

name-mvpa
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ശിശുരോഗവിദഗ്ദനെ കഴുത്തിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഡോ പി വി രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആനിക്കാട് സ്വദേശിയാണ് പി വി രാജു. വിശദമായ പരിശോധനയ്ക്ക് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ത് പറയാന്‍ കഴിയവെന്ന് മൂവാറ്റുപുഴ പോലീസ് അറിയിച്ചു. ഇതിനിടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.