ഭിന്നലിംഗക്കാരനായ വിദ്യാർത്ഥിക്ക് മൂത്രപ്പുര ഉപയോഗിക്കുന്നതിനു വിലക്ക്

single-img
5 August 2016

_89319094_31263da7-8ae2-4385-b121-9ced9fd5c7b1
വെർജീനിയ:ഭിന്നലിംഗക്കാരനായ വിദ്യാർത്ഥികൾക്ക് മൂത്രപ്പുര ഉപയോഗിക്കുന്നതിനു യു എസ് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്.ഭിന്നലിംഗക്കാരനായ ഗെവിന് ഗ്രിം എന്ന വിദ്യാത്ഥിയെയാണ് വെർജീനിയ  സ്കൂൾ ബോർഡ് ആൺകുട്ടികളുടെ മൂത്രപ്പുര ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയത്.
സ്കൂളിന്റെ ഈ നടപടിക്കെതിരെ വിദ്യാർത്ഥി ഫയൽ ചെയ്ത കേസിൽ ഏപ്രിൽ മാസം ഫോർത് സർക്യൂട്ട് കോടതി അനുകൂല വിധി പുറപ്പെടുപ്പെടുവിച്ചത്‌.ഇതിനെതിനെ സ്കൂൾ ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സ്കൂളിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.ഭിന്നലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്നവർ മറ്റുള്ളവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുമെന്ന് സ്കൂൾ അധികൃതരുടെ വാദമാണ് കോടതി ശരിവെച്ചത്.