ഇനി പുസ്തക വിതരണം മൂന്നു ഘട്ടങ്ങളായി;വിദ്യാഭ്യാസ മന്ത്രി

single-img
11 July 2016

dc-Cover-u8siheinro9g26bdu0cvu15kp6-20160528012451.Medi

അടുത്ത വർഷം മുതൽ മൂന്നു ഘട്ടങ്ങളായിട്ടായിരിക്കും പാഠപുസ്തകം വിതരണം ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജൂൺ ഒന്ന് മുതൽ തന്നെ പാഠപുസ്തകം നൽകാനുള്ള നടപടി സ്വീകരിക്കും

ഒാണപരീക്ഷ, ക്രിസ്തുമസ് പരീക്ഷ, വർഷാവസാന പരീക്ഷ എന്നിങ്ങനെയാണ് വിതരണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.