പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോള്‍ വെടിയുണ്ടകളുടെ എണ്ണം നോക്കില്ല:ആഭ്യന്തരമന്ത്രി

single-img
27 June 2016

RAJNATH

പാംപോര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാക് വെടിവെപ്പിന് തിരിച്ചടി നല്‍കുമ്പോള്‍ യാതൊരു ഉപേക്ഷയും കാണിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.ആദ്യം വെടിയുതിര്‍ക്കുന്നത് നമ്മുടെ ഭാഗത്ത് നിന്നാകരുത്‌. പക്ഷെ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഒരു തവണ വെടിവെപ്പുണ്ടായാല്‍ പിന്നെ തിരിച്ചടിക്കാന്‍ നമ്മുടെ സൈനികര്‍ വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ട

 
ബി.ജെ.പിയുടെ വൃക്ഷത്തൈ നടല്‍ പരിപാടി ജാര്‍ഘണ്ഡില്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിയ്ക്കുക ആയിരുന്നു അദ്ദേഹം. തീവ്രവാദം തടയാന്‍ പാകിസ്ഥാന്‍ തയാറാവുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.