നയപ്രഖ്യാപനം വെറും അസംബന്ധം:പി.സി ജോര്‍ജ്

single-img
24 June 2016

pc-george-media.jpg.image.576.432

കുറച്ചു മുമ്പുവരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊക്കി പറഞ്ഞ ഗവര്‍ണര്‍ പി. സദാശിവം ഇപ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ പൊക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഗവര്‍ണറെകൊണ്ട് സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗം നടത്തിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും നയപ്രഖ്യാപനം വെറും അസംബന്ധമാണെന്നും പിസി കുറ്റപ്പെടുത്തി