മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുത്തരവ്.

single-img
22 June 2016

k-babu3

മുന്‍ മന്ത്രി കെ.ബാബുവിനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ബാര്‍ കേസില്‍ ബാബുവിനെതിരെ മറ്റൊരന്വേഷണം കൂടിയുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.