സരിത.എസ്. നായര്‍ക്കു സോളാര്‍ കമ്മീഷന്റെ അന്ത്യശാസനം.

single-img
22 June 2016

 

saritha-nair1സരിത.എസ്. നായര്‍ക്കു സോളാര്‍ കമ്മീഷന്റെ അന്ത്യശാസനം. നാളെ ഹാജരായില്ലങ്കില്‍ സരിതക്കെതിരേ വാറണ്ട് പുറപ്പെടുവിക്കുമെന്നു കമ്മീഷന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നുള്ള സരിതയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിക്കൊണ്ടാണു കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.