ദളിത് പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അന്വേഷിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ.

single-img
20 June 2016

Shailaja_teacher_2ദളിത് പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫിസ് ആക്രമിച്ചതിന് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ.പരാതി ഉണ്ടെങ്കിൽ  വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ നിയമനടപടി സ്വീകരിക്കണമായിരുന്നു.പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ബാലിശമാണ്. 14 ജില്ലകളില്‍ സ്ത്രീസുരക്ഷയ്ക്കായി നിര്‍ഭയകേന്ദ്രം നിര്‍മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെ.കെ. ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു.