ഗോ ക്ഷേമത്തിനു പ്രത്യേകം കേന്ദ്രമന്ത്രാലയം വേണമെന്ന് പ്രധാനമന്ത്രിയോട് വിശ്വ ഹിന്ദു പരിഷത്

single-img
17 June 2016

416632-cow
പശു സംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും ഗോ ക്ഷേമത്തിനു പ്രത്യേകം കേന്ദ്രമന്ത്രാലയം വേണമെന്ന് പ്രധാനമന്ത്രിയോട് വിശ്വ ഹിന്ദു പരിഷത്.വിഎച്ച്പിയുടെ പശു സംരക്ഷണ സംഘടനയായ ഭാരതീയ ഗോവംശ് രക്ഷന്‍ സംവര്‍ദ്ധന്‍ പരിഷത്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ബീഫിന്റെ പേരിൽ രാജ്യത്താകമാനം ജനങ്ങൾ ആക്രമിക്കപ്പെട്ടുകൊണ്ടിരിയ്ക്കുമ്പോഴാണു പശുവിന്റെ ക്ഷേമത്തിനു പ്രത്യേകം കേന്ദ്രമന്ത്രാലയം വേണമെന്ന വിഎച്ച്പിയുടെ പുതിയ ആവശ്യം